മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ പാലേപ്പറമ്പിൽ കൊച്ചുപിള്ള പണിക്കർ (98) നിര്യാതനായി.ഭാര്യ പരേതയായ കമലാക്ഷി.മക്കൾ:ഹരിദാസ്,മോഹനദാസ്,സുരേന്ദ്രനാഥ് ,സെൻ (സാധു) കനകമ്മ, കവിരാജ്,വിജയൻ. മരുമക്കൾ:ശോഭന,സരസമ്മ,മഹേശ്വരി,ഷീജ,പുഷ്‌ക്കരൻ,വിജി,മിനി.സഞ്ചയനം 19ന് വൈകിട്ട് 4ന്.