ചേർത്തല: ചേർത്തല മുനിസിപ്പൽ 10ാം വാർഡിൽ പുത്തൻ മറ്റത്തിൽ കൊച്ചുരാഘവൻ (89)നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ.മക്കൾ:രമണി,വാസന്തി,പുഷ്പരാജൻ,സുരേന്ദ്രൻ,അനിരുദ്ധൻ.മരുമക്കൾ:പുരുഷൻ,അംബി,ഉഷ, സിനി,പരേതനായ ശിവാനന്ദൻ.