ആലപ്പുഴ: കൊമ്മാടി ബൈപാസിന് പടിഞ്ഞാറ് ഭാഗത്ത് പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. അഗ്നി ശമന സേന എത്തി

തീ അണച്ചതിനാൽ മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവായി.