ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ കേരള ലോട്ടറി നറുക്കെടുപ്പ് മാറ്റി വയ്ക്കണമെന്നു ആൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വേണു പഞ്ചവടി ,സേതു കുമാർ ചേർത്തല, കെ വിജയൻ,റീന സജീവ്, ഗീത പുളിയ്ക്കൽ എന്നിവർ സംസാരിച്ചു.