ആലപ്പുഴ: ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിയുടെ ചേർത്തല ലേബർ ഓഫീസിൽ 16ന് നടത്താനിരുന്ന കുടിശിക നിവാരണ ക്യാമ്പ് മാറ്റിയതായി ജില്ലാ എക്‌സിക്യൂട്ടി​വ് ഓഫീസർ അറിയിച്ചു. മാറ്റിവച്ച തീയതി പിന്നീട് അറിയിക്കും. ഫോൺ: 0477 2230244.