മാവേലിക്കര: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് 16ന് മാവേലിക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയതായി കമ്മിഷൻ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.