കറ്റാനം: തെക്കേ മങ്കുഴി തുണ്ടിൽ വീട്ടിൽ രവീന്ദ്രൻ( 66) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടി​ന്. ഭാര്യ:ശാന്തമ്മ, മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: ശശി, മുരളീധരൻ, രാജേഷ്.