ഹരിപ്പാട്: ചെറുതന തെക്ക് മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ 15ന് നടത്തേണ്ടിയിരുന്ന കാര്യസിദ്ധിപൂജ മാറ്റിവച്ചതായി ഉപദേശക സമിതി അറിയിച്ചു. കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.