ph

കായംകുളം: ഒറ്റത്തെങ്ങിൽ താരാഭവനത്തിൽ എൻ. രാജപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :താരാഭായ് (കായംകുളം നഗരസഭ മുൻ കൗൺസിലർ). മക്കൾ : സിനു, അഡ്വ.അനിൽ, ബിനു, വിഷ്ണു, മരുമക്കൾ : രശ്മി, സ്മിത, അഖില, ആതിര.