soman

ചെങ്ങന്നൂർ: പേരിശേരി സജീവ് ഭവനിൽ സോമൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ വത്സല .മക്കൾ: സജി(ഇറാക്ക്), സജിത. മരുമക്കൾ: അതുല്യ, മനോജ് (പന്തളം)