തുറവൂർ: എസ്.എൻ.ഡി.പി.യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയിൽ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന വിശേഷാൽ പൊതുയോഗം കൊറോണ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് മാറ്റിവച്ചതായി പ്രസിഡൻറ് പി.എസ്.പ്രദീപ്, സെക്രട്ടറി ഇൻ ചാർജ് കെ.ദാസൻ എന്നിവർ അറിയിച്ചു.