ആലപ്പുഴ : തത്തംപള്ളി കുന്നുംപുറം (കണ്ടത്തിൽ) കെ.ജെ. ജോസഫ് (സന്തോഷ് - 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തത്തംപള്ളി സെന്റ്മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ.