ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വെളിയിൽ കൃഷ്ണൻകുട്ടിനായർ (73) നിര്യാതനായി. ഭാര്യ : ഗോമതിയമ്മ. മകൻ : വിനോദ് കുമാർ. മകൾ : സീമ. സഞ്ചയനം : 19ന് വൈകിട്ട് 3ന്.