ആലപ്പുഴ: കയർ വ്യവസായത്തെ സംരക്ഷിക്കുന്നതിന് ജിയോ ടെക്സ്റ്റയിൽസിനെ പ്രോത്സാഹിപ്പിക്കാൻ മുൻ കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. രാജ്യത്തെ ദേശീയ പാത നിർമ്മാണത്തിന് ജിയോ ടെക്സ്റ്റയിൽസ് ഉപയോഗിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.