മുഹമ്മ : വേലച്ചിറയിൽ വി.ജെ കുര്യാക്കോസ് (കുട്ടപ്പൻ,90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മുഹമ്മ സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ ആനി . മക്കൾ റെജി, മീന, മേഴ്സി, ജിജി, ജോമോൻ . മരുമക്കൾ : ബേബി ,ഫെലിക്സ് ,പരേതനായ എബ്രഹാം, അലക്സ് , ബിബി.