മാവേലിക്കര : മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പ്രായിക്കര, പുതിയകാവ്, പേറാട്ട്കാവ്, തഴക്കര ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.