ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ 104 ശാഖകളിലെ പ്രസിഡന്റുമാർ ,വൈസ് പ്രസിഡൻറുമാർ ,സെക്രട്ടറിമാർ, വനിതാ സംഘം -യൂത്ത് മൂവ്മെന്റ് മേഖല പ്രവർത്തകർ എന്നിവർക്കായി നടത്താനിരുന്ന ഏകദിന പഠന ക്യാമ്പ് - നേതൃധാര - 2020 മാറ്റി വച്ചതായി അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പളളി അറിയിച്ചു.