അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡിൽ വാസുദേവപുരം വൈപ്പിൽ ഹൗസിൽ പരേതനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് പുരുഷോത്തമന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :ഗീതാദേവി,ഷൈൻ, അജയൻ (എസ് .ഐ എയ്ഡ് പോസ്റ്റ് ), ഉഷസ്,ബിന്ദു.മരുമക്കൾ:ശോഭ,രമേഷ്, പരേതരായ രമേശൻ , ഡോ. ഷൺമുഖൻ,ശിവകുമാർ.