baby

ഭഗവതിപ്പടി : ഈരേഴ തെക്ക് കോട്ടേടിയിൽ ലതാഭവനിൽ പരേതനായ കെ.ഐ ശാമുവേലിന്റെ ഭാര്യ ബേബി ശാമുവേൽ (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ : സുനിൽ, ലത, മരുമക്കൾ : വിജി, സാബു.