
ആലപ്പുഴ: തോട്ടപ്പള്ളി കാറ്റാടിപ്പറമ്പിൽ പരേതനായ സുകുമാരന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ സുദർശന,സുധർമ്മ,സുകേശിനി,സുഗുണൻ,സുഗതൻ,സുന്ദരൻ,സുരേഷ്,ഷാജി,സുലേഖ,സത്യൻ,സാബു. മരുമക്കൾ ഗോപിനാഥ്,വിദ്യാധരൻ,പുരുഷോത്തമപ്പണിക്കർ,സുശീല,ഷൈലജ,പത്മിനി,സതി,ബിന്ദു,കൈലാസ്,ഷീജ,ബീന. സഞ്ചയനം 18ന് രാവിലെ 10ന്.