ആലപ്പുഴ : എസ്.എൻ.ഡി.പിയോഗം 563-ാം നമ്പർ തണ്ണീർമുക്കം ശാഖയിലെ ന പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള അന്നദാനവും മറ്റ് പരിപാടികളും മാറ്റിവച്ചതായി ശാഖ പ്രസിഡ‌ന്റ് അറിയിച്ചു.