ചാരുംമൂട്: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭരണിക്കാവ് ഐ.സി.ഡി.എസ് പരിധിയിൽ പെട്ട ഭരണിക്കാവ്, നൂറനാട് ഗ്രാമപഞ്ചായത്തുകളിൽ 16, 17 തീയതികളിൽ നടത്താനിരുന്ന അംഗൻവാടി ഹെൽപർ തസ്തികയിലേക്കുള്ള ഇന്റർവ്യു മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഓഫീസർ അറിയിച്ചു