ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് ചെറുവാരണം മറ്റത്തിൽ അമ്പാടിയിൽ കെ. ഗോപാലകൃഷ്ണപ്പണിക്കർ(60)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: കൃഷ്ണകുമാരി.മക്കൾ:ജിത പണിക്കർ,രേവതി പണിക്കർ,രഞ്ജിത,രഞ്ജിത്ത്.മരുമക്കൾ:ബിജു വാസുദേവ്,രോഹിത്.