obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് തെക്കേ തേനത്ത് പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി.മകൻ:നാരായണപ്പണിക്കർ.മരുമകൾ:അമൃതവല്ലി. സഞ്ചയനം 19ന് വൈകിട്ട് 3ന്.