ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച നടത്തുന്ന ശ്രീനാരായണ ദർശന പഠന ക്ലാസ് മാറ്റി വെച്ചതായി യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ അറിയിച്ചു.