ചേർത്തല:എരമല്ലൂർ തോട്ടപ്പള്ളി മുണ്ടോടിയിൽ പരേതനായ ദിവാകരന്റെ ഭാര്യ രാധ(76)നിര്യാതയായി.മക്കൾ:എം.ഡി.ഷൈൻ,ഡി.ജോഷി(സി.പി.എം എരമല്ലൂർ ലോക്കൽകമ്മിറ്റിയംഗം),കെ.ഡി.ബൈജു(സി.പി.എം പട്ടണക്കാട് ലോക്കൽ കമ്മിറ്റിയംഗം).മരുമക്കൾ:സ്മിത,സിനി,ദീപ്തി(അദ്ധ്യാപിക എസ്.സി.എച്ച്.എസ്.എസ് വളമംഗലം).സഞ്ചയനം 18ന് രാവിലെ 8.30ന്.