ചേർത്തല:റിട്ട.കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാംവാർഡ് തിരുവിഴ നിരഞ്ജൻഭവനിൽ(മണലിയിൽ)വി.ശിവദാസൻ(68)നിര്യാതനായി.സംസ്‌കാരംഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഭാര്യ:ശോഭന.മകൾ:രമ്യാശിവദാസ്(ദുബായ്),മരുമകൻ:ബോബി.