ചേർത്തല:മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 14ാം വാർഡിൽ മേച്ചേരിൽ ജോസഫ് ജോൺ( പൂക്കാരൻ കുഞ്ഞപ്പൻ-65)നിര്യാതനായി.ഭാര്യ:കുഞ്ഞുമോൾ.മക്കൾ:പ്രിൻസി,പ്രിൻസ്. മരുക്കൾ:സോജി (സെന്റ് ജോസഫ് അലൂമിനിയം ഫാബ്രിക്കേഷൻ,ചെത്തി ),വിനീത.