photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെറുവള്ളിശേരി കൊച്ചുപറമ്പിൽ ജി.രവീന്ദ്രൻനായർ(74)നിര്യാതനായി.ഭാര്യ:ജഗദമ്മ.മക്കൾ:രജിന,രതീഷ്കുമാർ.മരുമക്കൾ:സന്തോഷ്കുമാർ,സ്മിത.സഞ്ചയനം 18 ന് രാവിലെ 8.30ന്.