ആലപ്പുഴ: കളർകോട് പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ സ്കിൽ ഇന്ത്യപദ്ധതി പ്രകാരം ഗവ.സർട്ടിഫിക്കറ്റോടു കൂടി തൊഴിലവസരങ്ങൾ ഒരുക്കി തരുന്ന സൗജന്യ തൊഴിൽ പരിശീലനത്തിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു . മൊബൈൽ റിപ്പയറിംഗ് ,ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്,റീട്ടെയിൽ മാനേജ്‌മെന്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്സുകളിലേക്കാണ് ഒഴിവ്. പ്രായം 18 മുതൽ 35 വരെ. ഫോൺ: 8089669602,7356263666.