പൂച്ചാക്കൽ : എസ് എൻ ഡി പി യോഗം 1246-ാം നമ്പർ പള്ളിപ്പുറം കുട്ടൻചാൽ ശാഖയിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ 8 മുതൽ നടത്താനിരുന്ന ഭാഗവത സപ്താഹയജ്ഞം മാറ്റിവച്ചതായി സെക്രട്ടറി പി.എം.രണദേവൻ അറിയിച്ചു.