കായംകുളം: ഔവർ ഹോസ്പിറ്റൽ ഡയറക്ടർ കൊട്ടയ്ക്കാട്ട് വേലൻ പറമ്പിൽ ഡോ: വി.ഇസഡ്. തോമസ് (കുഞ്ഞുമോൻ-73) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കായംകുളം കാദീശ ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ:ഷേർളി. മക്കൾ:അഞ്ജു (കാനഡ), അലൻ (ഔവർ ഡയഗ്നോസ്റ്റിക് സെന്റർ, കായംകുളം). മരുമക്കൾ: അനി തോമസ് (കാനഡ), ബിൻസി.