കൊല്ലം: മൺറോതുരുത്ത് , പട്ടൻതുരുത്ത് പാളയത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലീലാബായി (85) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, നരേഷ് കുമാർ, ഷാജ് കുമാർ, ഷീജാ റാണി, ഷീലാ പ്രസാദ്. മരുമക്കൾ: റിനു, ഷീജ, സുജാത, കെ.കെ.സുനിൽകുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി.കൊല്ലം).സഞ്ചയനം 18 ന് രാവിലെ 8ന്.