കായംകുളം: ചിറക്കടവം പട്ടശേരിൽ ശ്രീശിവ പാർവ്വതീ ക്ഷേത്രത്തിലെ പുന.പ്രതിഷ്ഠാ വാർഷിക മഹോത്സവം 31ന് നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, കലംപൊങ്കൽ, നൂറുംപാലും, ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് നിറപറ സമർപ്പണം,ദീപക്കാഴ്ച, സേവ.