ആലപ്പുഴ : ഇന്ന് വൈകിട്ട് പമേര മിൽഫോർഡ് ഹോട്ടലിൽ നടത്താനിരുന്ന പുന്നപ്ര ലയൺസ് ക്ളബിന്റെ (ഡിസ്ട്രിക്ട് 318സി) ഗവർണർ വിസിറ്റേഷൻ മാറ്റിവച്ചതായി പ്രസിഡന്റ് ആർ.സുബ്രഹ്മണ്യൻ അറിയിച്ചു.