അമ്പലപ്പുഴ:അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ (എ.പി.സി.സി.എം) ആഭിമുഖ്യത്തിൽ ഏപ്രിൽ 17 മുതൽ 19 വരെ കണ്ണൂരിൽ നടത്താനിരുന്ന ശ്വാസകോശ വിദഗ്ദ്ധരുടെ ത് ദേശീയ സമ്മേളനം 'പൾമോകോൺ 2020 ' മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അക്കാദമി പ്രസിഡണ്ട് ഡോ. ടി.പി.രാജഗോപാലും, സെക്രട്ടറി ഡോ.ബി.ജയപ്രകാശും അറിയിച്ചു.