ഹരിപ്പാട്: കൊറോണ ജാഗ്രതാ നിർദേശത്തെ തുടർന്ന് എസ്. എൻ. ഡി. പി യോഗം 994-ാം നമ്പർ മുട്ടം ശാഖയിലെ സ്വയം സഹായ സംഘങ്ങളുടെ സംയുക്ത വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മാറ്റിവച്ചതായി സെക്രട്ടറി വി. നന്ദകുമാർ അറിയിച്ചു.