ആലപ്പുഴ: കവിയും ഭാഷാപണ്ഡിതനുമായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുശോചിച്ചു.