മാവേലിക്കര: തഴക്കര ദേവീ മഹാദേവർ ക്ഷേത്രത്തിൽ നാളെ മുതൽ നടത്താനിരുന്ന സപ്താഹയജ്ഞം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ക്ഷേത്രത്തിലെ അശ്വതി ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തും. 18ന് രാത്രി 8നും 9.30നും മധ്യേ ഉത്സവത്തിന് കൊടിയേറും. 27ന് കൊടിയിറങ്ങും.