thomas-john

കറ്റാനം : കോമല്ലൂർ തുരുത്തിയിൽ കിഴക്കതിൽ തോമസ് ജോൺ (52) നിര്യാതയായി. സംസ്കാരം നാളെ 10ന് കോമല്ലൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷൈനി തോമസ്. മക്കൾ: ഷറിൻ, ഷാന്റോ.