eswariamma

മാവേലിക്കര : മലമേൽഭാഗം മാവനാൽ കണ്ടത്തിൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ ജെ.ഈശ്വരിയമ്മ (74) നിര്യാതയായി. മക്കൾ: വിജയശ്രീ, ജയശ്രീ, ഗായത്രി. മരുമക്കൾ : അജയകുമാർ, മധുസൂദനൻപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 18ന് രാവിലെ 9ന്.