കറ്റാനം: കറ്റാനം വൈദ്യുത സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെറുപുഷ്പ, പയ്യം പള്ളി ടാറ്റാ ടവർ, പള്ളിയ്ക്കൽ കിഴക്ക്, ,ചുരല്ലൂർ എസ്.എൻ.ഡി.പി,ബാലഭവൻ എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.