ഭഗവതിപ്പടി : ഒാലകെട്ടിയമ്പലം മുറിപ്ളാമൂട്ടിൽ പടീറ്റതിൽ കെ.ധർമ്മരാജൻ (75) നിര്യാതനായി. ഭാര്യ: പത്മിനി. മകൻ: വിനു. മരുമകൾ: മാലിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.