photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് വല്യാറയിൽ വി.വി. മണിയൻ (73) നിര്യാതനായി.
ഭാര്യ: ശോഭന. മക്കൾ: ബിജിമോൾ, ബിജുമോൻ. മരുമക്കൾ: ഗോപൻ, രമ്യ. സഞ്ചയനം 22 ന് വൈകിട്ട് 3 ന്.