അമ്പലപ്പുഴ:ആറാട്ടുപുഴ പെരുമ്പള്ളി മീനത്തേരിൽ മുകുന്ദൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ : പദീപ്, പ്രകാശൻ, സതീഷ് കുമാർ, സ്മിത. മരുമക്കൾ : ലൈജു, മഞ്ജുഷ, രാജു.