കലവൂർ : മനിച്ചംതയ്യിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, ശാന്ത, ഹരിദാസ്, ഗിരിജ, പ്രസന്ന. മരുമക്കൾ: ഗോപാലകൃഷ്ണൻ, സദാനന്ദൻ, ബാബു, തങ്കപ്പൻ, ഉഷ.