obituary

ചേർത്തല:കണിച്ചുകുളങ്ങര കൊരുണ്ടിശ്ശേരിയിൽ സുകുമാരൻ (90)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ശാന്തയാണ് ഭാര്യ. മക്കൾ:രാജു, ശശി,പ്രദീപ്, വത്സല, സിനി. മരുമക്കൾ:കൃഷ്ണമ്മ,ജമീല,ബിന്ദു,സുരേന്ദ്രൻ, പരേതനായ സോമൻ.സഞ്ചയനം. 22 ന് രാവിലെ 9 ന്.