obituary

ചേർത്തല:കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂൾ റിട്ട. ഉദ്യോഗസ്ഥൻ തണ്ണീർമുക്കം നികർത്തിൽ എൻ.ടി.ലൂക്കോസ് (78) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കളാഴ്ച) 4 ന് കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ലൈസി,ലൈബു (ഇരുവരും അയർലൻഡ്), ലാലു, ലൈജു (ഇരുവരും ഇംഗ്ലണ്ട് ).മരുമക്കൾ: ജയിംസ് പുത്തൻപുരയ്ക്കൽ (ഏ​റ്റുമാനൂർ), ഷീന, ബീന,ബോബി.