മാരാരിക്കുളം:പാതിരപ്പള്ളി പാട്ടുകളം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ഉത്സവം കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കി പരിമിതപ്പെടുത്തി ആഘോഷിക്കാൻ തീരുമാനിച്ചതായി ചെയർമാൻ പി.വി.സോമനും ജനറൽ കൺവീനർ വി.കെ.സാനുവും അറിയിച്ചു.