കായംകുളം: പുതുപ്പള്ളി സുധിൻ നിവാസിൽ ഭവദാസ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിലി. മക്കൾ: സുധിൻ, ശ്രീലക്ഷ്മി.